- noun (നാമം)
- adjective (വിശേഷണം)
സാങ്കേതികമായി പുരോഗമിച്ച, ആധുനികമായ, അത്യാധുനികരീതിയിലുള്ള, നവീനമായ, പുരോഗമനോന്മുഖം
പുതുമയുള്ള, നവീനരീതിയിലുള്ള, നവ, പുതിയ, പുതു
വിപ്ലവകരമായ, വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന, വിപ്ലവകരമായ മാറ്റത്തിനു തുടക്കമിടുന്ന, നൂതനം, അഭിനവം
- phrase (പ്രയോഗം)
കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ