1. gab

    ♪ ഗാബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുലമ്പുക, ജല്പിക്കുക, പിച്ചും പേയും പറയുക, നാക്കടിക്കുക, വായാടുക
  2. the gift of the gab

    ♪ ദ ഗിഫ്റ്റ് ഓഫ് ദ ഗാബ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നാക്കുസാമർത്ഥ്യം, വാചാലത്വം, വാക്സാമർത്ഥ്യം, വാഗാടോപം, വചനകൗശലം
  3. gabbing

    ♪ ഗാബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസാരം, വർത്തമാനം, മൗനം ഭഞ്ജിക്കൽ, ഭാഷ്യം, കലപിലസംസാരം
  4. gift of the gab

    ♪ ഗിഫ്റ്റ് ഓഫ് ദ ഗാബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഗ്മിത, വാഗ്മിത്വം, വചോവിലാസം, വാഗ്പടുത്വം, പ്രവചനം
  5. having the gift of the gab

    ♪ ഹാവിംഗ് ദ ഗിഫ്റ്റ് ഓഫ് ദ ഗാബ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധികം സംസാരിക്കുന്ന, അതിഭാഷണം ചെയ്യുന്ന, തുടരെ സംസാരിക്കുന്ന, പിറുപിറെ പറയുന്ന, നാക്കിനെല്ലില്ലാത്ത
    3. വാവദൂക, അധികം സംസാരിക്കുന്ന, ബഹുഭാഷിതനായ, പടപറയുന്ന, വായാടിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക