1. gaffe

    ♪ ഗാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അബദ്ധം, കെെയബദ്ധം, ബുദ്ധിമോശം, വങ്കത്തം, പിഴ
  2. gaff

    ♪ ഗാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാട്ടുളി, കോലുളി, പാഷാണി, ഉടക്കുളി, ഒടക്കുളി
    3. കുന്തം, ഈട്ടി, ഇട്ടി, ശൂലം, കാളം
    4. പായ്മരം, പാമരം, കാവി, തലപ്പായ്, കപ്പൽക്കൊടിമരം
    5. ഇടം, വീട്, വീടാരം, വസതി, വസ്തി
  3. blow the gaff

    ♪ ബ്ലോ ദ ഗാഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറമാറ്റുക, മൂടിയെടുക്കുക, അസുഖകരമോ വിവാദപരമോ ആയ വസ്തുതകൾവെളിച്ചത്തു കൊണ്ടുവരിക, തുറക്കുക, തുറന്നുകാട്ടുക
    3. അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
    3. ചപ്പടാച്ചിപറയുക, വളരെസംസാരിക്കുക, അധികം സംസാരിക്കുക, അധികപ്രസംഗം നടത്തുക, വായാടിയാകുക
    4. ചോർത്തുക, പുറത്തുവിടുക, പരസ്യമാക്കുക, വെളിപ്പെത്തുക, രഹസ്യം പുറത്താക്കുക
    5. വെളിപ്പെടുത്തുക, അറിയാതെ വെളിപ്പെടുത്തിപ്പോകുക, ഉദ്ദേശ്യം വ്യക്തമാക്കുക, കള്ളി പുറത്താക്കുക, ചെമ്പു രഹസ്യം പുറത്താക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക