1. gag

    ♪ ഗാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേരമ്പോക്ക്, ഫലിതം, നർമ്മം, നർമ്മകഥ, തമാശ
  2. gag

    src:ekkurupShare screenshot
    1. noun (നാമം)
    2. ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തിരുകുന്ന സാധനം, ശബ്ദിക്കാതാക്കാനായി വായിൽ തുണികുത്തിക്കയറ്റൽ, വാക്കെട്ട്, വായ് മൂടുന്നതിനുള്ള തുണി, വാക്പ്രതിബന്ധം
    1. verb (ക്രിയ)
    2. വായ് മൂടിക്കെട്ടുക, വായിൽ തുണിതിരുകുക, വായിൽ തുണികയറ്റി ശബ്ദിക്കാൻ സാധിക്കാതാക്കുക, വായ്പൂട്ടിടുക, വായടയ്ക്കുക
    3. വാമൂടിക്കെട്ടുക, അഭിപ്രായസ്വാതന്ത്യ്രം നിഷേധിക്കുക, നാവടപ്പിക്കുക, നിശ്ശബ്ദമാക്കുക, ശബ്ദിക്കാതാക്കുക
    4. തികട്ടുക, ഓക്കാനിക്കുക, ഛർദിക്കുക, മനം പിരട്ടുക, മനം മറിക്കുക
  3. gags

    ♪ ഗാഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശകൾ, തമാശക്കഥകൾ, നേരമ്പോക്കുകൾ, ഫലിതം, ഹാസ്യം
  4. gag

    src:ekkurupShare screenshot
    1. noun (നാമം)
    2. നർമ്മോക്തി, ചുട്ട പ്രത്യുത്തരം, ചുട്ടമറുപടി, തമാശ, ചാടുവാക്യം
    3. യുക്തിവാക്ക്, ചതുരോക്തി, നർമ്മാലാപം, ഉപായം, ലാലിക
    4. ജോക്ക്, ഫലിതം, തമാശ, നേരമ്പോക്ക്, കൂൾ
    5. ഫലിതം പൊട്ടിക്കൽ, തമാശപൊട്ടിക്കൽ, ഫലിതം, ഫലിതപ്രയോഗം, തമാശ
    6. തമാശ, നേരമ്പോക്ക്, നർമ്മോക്തി, ഫലിതം, ഫലിതോക്തി
    1. phrasal verb (പ്രയോഗം)
    2. പരവതാനിക്കടിയിലേക്കു തള്ളുക, മറ്റുള്ളവർ കാണാതിരിക്കാനായി മോശമായ കാര്യം മറച്ചുവയ്ക്കുക, അസുഖകരങ്ങളായ വസ്തുതകൾ മറച്ചുവയ്ക്കുക, കഷ്ടതകൾ പുറത്തറിയാതെ സൂക്ഷിക്കുക. ഒളിച്ചുവയ്ക്കുക, മറയത്താക്കുക
    3. നിശ്ശബ്ദമാക്കുക, മിണ്ടാതാക്കുക, അടക്കുക, പ്രശമിപ്പിക്കുക, ശബ്ദിക്കാൻ സാധിക്കാതാക്കുക
    1. phrase (പ്രയോഗം)
    2. മനം പിരട്ടുക, ഛർദ്ദിക്കുക, മനംമറിയുക, മനപിരട്ടുക ഓക്കാനിക്കുക, ഉദ്വമിക്കുക
    1. verb (ക്രിയ)
    2. വായ് മൂടിക്കെട്ടുക, നിശ്ശബ്ദമാക്കുക, വാക്കുവിലക്കുക, നാക്കുവിലക്കേർപ്പെടുത്തുക, മിണ്ടാതെയാക്കുക
    3. ശ്വാസം മുട്ടുക, ശ്വാസത്തിനു ക്ലശിക്കുക, വിമ്മിട്ടപ്പെടുക, ശ്വാസതടസമുണ്ടാകുക, വീർപ്പുമുട്ടുക
    4. അടക്കുക, മിണ്ടാതാക്കുക, മിണ്ടാതെയാക്കുക, ശാന്തമാക്കുക, നിശ്ശബ്ദമാക്കുക
    5. തമാശപറയുക, നേരമ്പോക്കു പറയുക, നർമ്മം പറയുക, ഫലിതം പറയുക, തമാശയടിക്കുക
    6. ഛർദ്ദിക്കുക, ഉദ്വമിക്കുക, പുരട്ടുക, മനംപുരട്ടുക, മനം പിരട്ടുക
  5. gagging

    ♪ ഗാഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്സുക, ഉത്സാഹക, വ്യഗ്രതയുള്ള, ഉത്സാഹമുള്ള, ആവേശമുള്ള
    3. ആകാംക്ഷയുള്ള, അത്യാകാംക്ഷയുള്ള, ഉത്സുകതയുള്ള, ഉത്കണ്ഠയുള്ള, ഉദ്വേഗപ്പെടുന്ന
    4. ആർത്തിയേറിയ, അതിയായി ആഗ്രഹിക്കുന്ന, ഉത്സുകനായ, തല്‍പരനായ, അത്യൂത്സുകതയുള്ള
    5. അത്യാഗ്രഹമുള്ള, അത്യാശയോടുകൂടിയ, ബുഭുക്ഷിത, ബുഭുക്ഷു, അത്യാകാംക്ഷിയായ
    1. noun (നാമം)
    2. ഓക്കാനം, ഓക്കാളം, ഓർക്കാനം, ഛർദ്ദി, വമനം
    3. ഛർദ്ദി, ഓക്കാനം, മനംപിരട്ടൽ, ഉത്ഥാപനം, ഛർദ്ദിക്കൽ
  6. be gagging for

    ♪ ബി ഗാഗിംഗ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
  7. be gagging

    ♪ ബി ഗാഗിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊതിക്കുക, അതിയായി ആശിക്കുക, ആശ വയ്ക്കുക, കൊതിപിടിക്കുക, ഉൽക്കടമായി ആശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക