1. gaily

    ♪ ഗെയിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സോല്ലാസം, ആമോദത്തേടെ, സഹർഷം, സാനന്ദം, ഉല്ലാസമായി
    3. മോടിയായി, ഉജ്ജ്വലമായി, വർണ്ണോജ്ജ്വലമായി, മിനുമിനെ, വർണ്ണാഭമായി
    4. ഭവിവ്യത്തിനെപ്പറ്റി ആലോചിക്കാതെ, അശ്രദ്ധമായി, നിരപേക്ഷം, ഉദാസീനമായി, ശദ്ധയില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക