1. gain control over

    ♪ ഗെയിൻ കൺട്രോൾ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തകയാക്കുക, കുത്തകവൽക്കരണം നടത്തുക, കുത്തകാവകാശമാക്കുക, കുത്തകാവകാശം നേടുക, വ്യാപാരക്കുത്തകയുണ്ടാക്കുക
    3. തോല്പിക്കുക, കീഴടക്കുക, ബലം കൊണ്ട് അടിപ്പെടുത്തുക, കീഴ്പ്പെടുത്തുക, നിയന്ത്രണത്തിലാക്കുക
  2. gain control of

    ♪ ഗെയിൻ കൺട്രോൾ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രണം നേടുക, നിയന്ത്രണത്തിലാക്കുക, കയ്യാളുക, വരുതിയിലാക്കുക, അധീശാധികാരം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക