1. gain time

    ♪ ഗെയിൻ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമയം ലാഭിക്കുക, വെെകിക്കുക, സമയം ലഭിക്കാൻവേണ്ടി അടവെടുക്കുക, മനഃപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, താമസിപ്പിക്കുക
  2. gain

    ♪ ഗെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നേട്ടം, ലാഭം, ലംഭം, ലംഭനം, യാ
    3. ആർജ്ജനം, വൃദ്ധി, വർദ്ധന, വളർച്ച, ഉയരൽ
    1. verb (ക്രിയ)
    2. നേടുക, കെെവരിക്കുക, ആർജ്ജിക്കുക, ലഭിക്കുക, കിട്ടുക
    3. നേട്ടമുണ്ടാക്കുക, ലാഭമുണ്ടാക്കുക, ഗുണകരമാക്കുക, മുതലെടുക്കുക, ലാഭം വരുത്തുക
    4. വർദ്ധിക്കുക, കൂടുക, വയ്ക്കുക, വണ്ണം വയ്ക്കുക, തടിക്കുക
    5. ഒപ്പമെത്തുക, അടുത്തെത്തുക, കൂടെയെത്തുക, ഓടിപ്പിടിക്കുക, എത്തുക
    6. പ്രാപിക്കുക, എത്തിച്ചേരുക, എത്താൻ കഴിയുക, ചെന്നെത്താൻ പറ്റുക, ചെന്നുപറ്റുക
  3. gain the upper hand

    ♪ ഗെയിൻ ദ അപ്പർ ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രണം നേടുക
  4. gainful

    ♪ ഗെയിൻഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരം, വരവുള്ള, ലാഭകരം, ലാഭകാരകമായ, ലാഭജനകമായ
  5. gain or make ground

    ♪ ഗെയിൻ ഓർ മെയ്ക്ക് ഗ്രൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നേറുക
  6. gain in

    ♪ ഗെയിൻ ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാരം വർദ്ധിക്കുക
  7. gain on

    ♪ ഗെയിൻ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒപ്പമെത്തുക, സമനിലയിലാകുക, സമാനമാകുക, ഒപ്പത്തിനൊപ്പം ആവുക, തുല്യനിലയിലെത്തുക
    1. verb (ക്രിയ)
    2. സമീപിക്കുക, അടുത്തേക്കു നീങ്ങുക, അടുത്തേക്കു ചെല്ലുക, വരുക, ആപതിക്കുക
  8. gain control of

    ♪ ഗെയിൻ കൺട്രോൾ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രണം നേടുക, നിയന്ത്രണത്തിലാക്കുക, കയ്യാളുക, വരുതിയിലാക്കുക, അധീശാധികാരം നടത്തുക
  9. gain weight

    ♪ ഗെയിൻ വെയ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വണ്ണംവയ്ക്കുക, തടിവയ്ക്കുക, ചതവയ്ക്കുക, പിണുപിണുക്കുക, തടിക്കുക
    1. verb (ക്രിയ)
    2. തടിവയ്ക്കുക, തടിക്കുക, പരുക്കുക, പരുപരുക്കുക, നെയ്വയ്ക്കുക
  10. gain the advantage over

    ♪ ഗെയിൻ ദ അഡ്വാന്റേജ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേൽക്കെെ നേടുക, പരാജയപ്പെടുത്തുക, തറപറ്റിക്കുക, അടിച്ചിരുത്തുക, കീഴ്പ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക