1. gall

    src:ekkurupShare screenshot
    1. noun (നാമം)
    2. ധാർഷ്ട്യം, മര്യാദയില്ലായ്മ, ഔദ്ധത്യം, ധിക്കൃതി, നിർലജ്ജത
    3. കയ്പ്, വിദേഷവും പകയും, ദൗർമനസ്യം, കൊടുംപക, കടുംകോപം
  2. gall

    ♪ ഗോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡ, ഈ‍ർഷ്യ, അലട്ട്, തലവേദന, മനഃശ്ശല്യം
    3. ഉരഞ്ഞുപൊട്ടൽ, തഴമ്പ്, കായ, വടു, വടുക്
    1. verb (ക്രിയ)
    2. മുഷിപ്പിക്കുക, ഈ‍ർഷ്യപ്പെടുത്തുക, സഹികെടുത്തുക, ശുണ്ഠിപിടിപ്പിക്കുക, ശല്യപ്പെടുത്തുക
    3. ഉരയുക, ഉരസ്സുക, പോറുക, കോറുക, ഉരഞ്ഞു തൊലി പോവുക
  3. galling

    ♪ ഗോളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പീഡാവഹമായ, അസഹ്യപ്പെടുത്തുന്ന, പീഡിപ്പിക്കുന്ന, അലട്ടുന്ന, ശല്യപ്പെടുത്തുന്ന
  4. gall-nut

    ♪ ഗോൾ-നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടുക്ക
  5. gall

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. noun (നാമം)
    2. അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
    3. ഔദ്ധത്യം, അവിനയം, മര്യാദയില്ലായ്മ, കടുകത, കടുകത്വം
    4. അവിവേകധെെര്യം, ബുദ്ധിയില്ലാത്ത ധെെര്യം, സാഹസം, തുനിച്ചൽ, തൻ്റേടം
    5. ദ്വേഷം, ദ്വേഷണം, കോപം, ചീത്തപ്രകൃതം, ക്ഷോഭം
    6. ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം
    1. phrasal verb (പ്രയോഗം)
    2. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. phrase (പ്രയോഗം)
    2. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. verb (ക്രിയ)
    2. ഉരുമ്മുക, മുട്ടിഉരുമ്മുക, ഉരയുക, ചുരണ്ടുക, ചൊരണ്ടുക
    3. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
    4. അലട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവം ചെയ്യുക, വിഷമിപ്പിക്കുക, പ്രകോപിപ്പിക്കുക
    5. അപ്രീതിപ്പെടുത്തുക, മുഷിച്ചിലുണ്ടാക്കുക, അനിഷ്ടം വരുത്തുക, സഹികെടുത്തുക, അരിശം പിടിപ്പിക്കുക
    6. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
  6. galled

    ♪ ഗോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറിപിടിച്ച, ശുണ്ഠി പിടിച്ച, മുഷിച്ചിലുള്ള, കുപിത, ക്രുഷ്ട
    3. അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരസ്യമായി അപമാനിക്കപ്പെട്ട, വിപ്രലബ്ധ, അവക്രുഷ്ട
    4. അസ്വസ്ഥമായ, വെറിപിടിച്ച, ദേഷ്യമുള്ള, അസന്തുഷ്ടമായ, അപ്രസന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക