1. gallant

    ♪ ഗാലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധീര, വീര, ശൂര, ധൃഷ്ട, സാഹസികമായ
    3. കുലീനമായ, അന്തസ്സുറ്റ, സ്ത്രീകളോടു അങ്ങേയറ്റം മര്യാദ കാണിക്കുന്ന, അത്യന്തം മാന്യമായ, സഭ്യാചാരപരമായ
    1. noun (നാമം)
    2. അഴകിയരാവണൻ, സ്ത്രീകളെ ആകർഷിക്കാൻ വേഷപ്പകിട്ടു കാട്ടുന്നവൻ, ഡംഭാചാരി, പരിഷ്കാരി, ആഡംബരക്കാരൻ
    3. വിവാഹാർത്ഥി, കമിതാ, കമിതാവ്, കന്യാർത്ഥി, പ്രേമാർത്ഥകൻ
  2. gallantly

    ♪ ഗാലന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആണത്തത്തോടെ, സധെെര്യം, സപൗരുഷം, ധെെര്യപൂർവ്വം, പൗരുഷത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക