1. galleried

    ♪ ഗാലറിഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗാലറിയിലെപ്പോലെ ക്രമീകരിച്ചിട്ടുള്ള
  2. gallery

    ♪ ഗാലറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗാലറി, ഗ്യാലറി, ചിത്രമണ്ഡപം, ചിത്രശാല, വീഥിക
    3. ചുറ്റുശാല, രംഗാസനം, തട്ടിരിപ്പിടം, ഇരിപ്പിടത്തട്ട്, മഞ്ചനിര
    4. ഇടനാഴി, നടപ്പാത, വഴി, പ്രവേശനമാർഗ്ഗം, നിഷ്ക്രമണമാർഗ്ഗം
  3. press-gallery

    ♪ പ്രെസ്-ഗാലറി
    src:crowdShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണസഭയിൽ പത്രക്കാർക്കുള്ള ഇരിപ്പിടം
    3. പത്രറിപ്പോർട്ടർമാർക്കായി നീക്കിവച്ചിട്ടുള്ള ഇരിപ്പിടങ്ങൾ
  4. picture-gallery

    ♪ പിക്ച്ചർ-ഗാലറി
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രശാല
    3. ചിത്രമൺഡപം
  5. in the gallery

    ♪ ഇൻ ദ ഗാലറി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഈ അപ്രതീക്ഷ സ്ഥിതി വിശേഷത്തിൽ
  6. shooting gallery

    ♪ ഷൂട്ടിംഗ് ഗാലറി
    src:crowdShare screenshot
    1. noun (നാമം)
    2. കുറിവെടിനിലം
    3. വെടിവെച്ചു പരിശീലിക്കുന്ന സ്ഥലം
  7. roofed gallery

    ♪ റൂഫ്ഡ് ഗാലറി
    src:crowdShare screenshot
    1. noun (നാമം)
    2. വരാന്ത
  8. play to the gallery

    ♪ പ്ലേ ടു ദ ഗാലറി
    src:crowdShare screenshot
    1. verb (ക്രിയ)
    2. താണ അഭിരുചിക്കാരെ തൃപ്തിപ്പെടുത്തുക
    3. തറക്കാരെ രസിപ്പിക്കുക
  9. art gallery

    ♪ ആർട്ട് ഗാലറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗാലറി, ഗ്യാലറി, ചിത്രമണ്ഡപം, ചിത്രശാല, വീഥിക
  10. underground gallery

    ♪ അണ്ടർഗ്രൗണ്ട് ഗാലറി
    src:ekkurupShare screenshot
    1. noun (നാമം)
    2. വൻഗുഹ, മഹാഗുഹ, ഗഹ്വരം, സന്ധിനില, ഗർത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക