1. Gallery

    ♪ ഗാലറി
    1. നാമം
    2. നടപ്പാത
    3. ചിത്രമൺഡപം
    4. മേൽത്തട്ട്
    5. നാടകശാലയിലെ ഇരിപ്പിടത്തട്ട്
    6. തട്ടുതട്ടായുള്ള ഇരിപ്പിടം
    7. പടിമേട
    8. നാടകശാലാ ഗാലറിയിലിരിക്കുന്നവർ
    9. ചിത്രസഞ്ചയം
    10. ശ്രാതാക്കളിൽ അനാഗരികർ
    11. പ്രദർശനസ്ഥലം
    12. കലാവസ്തുക്കളും മറ്റും പ്രദർശിപ്പിക്കുന്ന സ്ഥലം
    1. ക്രിയ
    2. ചിത്രശാല
    3. ഗാലറിയോ ഗാലറികളോ കൊണ്ട് സജ്ജീകരിക്കുക
    4. ചുറ്റുശാല
    5. ബാൽക്കണി
  2. In the gallery

    ♪ ഇൻ ത ഗാലറി
    1. ക്രിയാവിശേഷണം
    2. ഈ അപ്രതീക്ഷ സ്ഥിതി വിശേഷത്തിൽ
  3. Picture-gallery

    1. നാമം
    2. ചിത്രശാല
    3. ചിത്രമൺഡപം
  4. Play to the gallery

    1. ക്രിയ
    2. തറക്കാരെ രസിപ്പിക്കുക
    3. താണ അഭിരുചിക്കാരെ തൃപ്തിപ്പെടുത്തുക
  5. Press-gallery

    1. നാമം
    2. പത്രറിപ്പോർട്ടർമാർക്കായി നീക്കിവച്ചിട്ടുള്ള ഇരിപ്പിടങ്ങൾ
    3. നിയമനിർമ്മാണസഭയിൽ പത്രക്കാർക്കുള്ള ഇരിപ്പിടം
  6. Roofed gallery

    ♪ റൂഫ്റ്റ് ഗാലറി
    1. വിശേഷണം
    2. കോലായ
    1. നാമം
    2. വരാന്ത
  7. Shooting gallery

    ♪ ഷൂറ്റിങ് ഗാലറി
    1. നാമം
    2. കുറിവെടിനിലം
    3. വെടിവെച്ചു പരിശീലിക്കുന്ന സ്ഥലം
  8. Galleried

    1. വിശേഷണം
    2. ഗാലറിയിലെപ്പോലെ ക്രമീകരിച്ചിട്ടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക