1. gallivant

    ♪ ഗാലിവാന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലഞ്ഞുനടക്കുക, വിനോദാർത്ഥം സമയം പാഴാക്കുക, കറങ്ങിയടിച്ചുനടക്കുക, പലപലസ്ഥലങ്ങളിൽ താമസിക്കുക, ഉല്ലാസയാത്ര നടത്തുക
  2. gallivanting

    ♪ ഗാലിവാന്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രകൾ, സഞ്ചാരങ്ങൾ, സഞ്ചരിക്കൽ, ചരണം, പ്രചാരം
  3. gallivant around

    ♪ ഗാലിവാന്റ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക