1. gallows

    ♪ ഗാലോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴു, കഴുവ്, കഴുക്, തൂക്കുമരം, കൊലമരം
    3. കഴുമരം, വധദണ്ഡം, ശരീരദണ്ഡം, വധശിക്ഷ, തൂക്കിക്കൊല
  2. gallows humour

    ♪ ഗാലോസ് ഹ്യൂമർ
    src:crowdShare screenshot
    1. noun (നാമം)
    2. കറുത്തഫലിതം
    3. ക്രൂരഹാസ്യം
    4. വിപരീതാർത്ഥം പ്രയോഗിക്കുന്ന ഫലിതം
    5. നീചഫലിതം
  3. gallows bird

    ♪ ഗാലോസ് ബേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തൂക്കിലിടപ്പെടേണ്ടവൻ
  4. send to gallows

    ♪ സെൻഡ് ടു ഗാലോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂക്കുക, കെട്ടിത്തൂക്കുക, തൂക്കിക്കൊല്ലുക, കഴുവേറ്റുക, തുക്കുമരത്തിൽ കയറ്റുക
  5. gallows tree

    ♪ ഗാലോസ് ട്രീ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴു, കഴുവ്, കഴുക്, തൂക്കുമരം, കൊലമരം
  6. the gallows

    ♪ ദ ഗാലോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വധദണ്ഡം, ശരീരദണ്ഡം, മരണശിക്ഷ, ദണ്ഡവധം, പ്രാണാന്തികദണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക