1. galvanization

    ♪ ഗാൽവനൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്രിമശക്തി പ്രവേശിപ്പിക്കൽ
    3. വൈദ്യുതിമൂലം ലോഹം പൂശൽ
  2. galvanize

    ♪ ഗാൽവനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തട്ടിഉണർത്തുക, പ്രവർത്തനോന്മുഖമാക്കുക, വീര്യം ഉണർത്തുക, കുലുക്കിയുണർത്തുക, ആഘാതമേല്പിക്കുക
  3. galvanic

    ♪ ഗാൽവാനിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജസ്വലമായ
    3. രാസവൈദ്യുതിപരമായ
    4. നാടകീയമായ
  4. galvanism

    ♪ ഗാൽവനിസം
    src:crowdShare screenshot
    1. noun (നാമം)
    2. രാസപ്രക്രിയയിൽനിന്ന് വൈദ്യുതിയുണ്ടാക്കൽ
    3. ഗാൽവനിസം
    4. വൈദ്യുതമൂലമുള്ള രോഗചികിത്സ
    5. രാസവൈദ്യുതി
  5. hist. galvanism

    ♪ ഹിസ്റ്റ്. ഗാൽവാനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇലക്ട്രിസിറ്റി, വെെദ്യുതി, ആലക്തികശക്തി, വെെദ്യുതോർജ്ജം, ശക്തി
  6. galvanizing

    ♪ ഗാൽവനൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലക്തിക, ആവേശമുണർത്തുന്ന, വികാരവിജ്രംഭിതമായ, ആവേശഭരിതം, രോമാഞ്ചം കൊള്ളിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക