1. gamble

    ♪ ഗാംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൂത്, ചൂതുകളി, ചൂതാട്ടം, പാണം, ചൂതുപോര്
    3. സാഹസം, അവസരം, തക്കം, അപായം, വിപൽസാദ്ധ്യത
    1. verb (ക്രിയ)
    2. ചൂതാടുക, ചൂതുകളിക്കുക, ചൂതുപൊരുതുക, തായം കളിക്കുക, തായമാടുക
    3. ചൂതാടുക, ചൂതുകളി നടത്തുക, ഭാഗ്യം പരീക്ഷിക്കുക, പന്താടുക, അനുകൂലമായതു സംഭവിക്കുന്ന വിശ്വാസത്തിൽ പ്രവർത്തിക്കുക
  2. gamble away

    ♪ ഗാംബിൾ അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചൂതാട്ടം നടത്തി നശിക്കുക
    3. ധനം ധൂർത്തടിച്ചു നശിപ്പിക്കുക
  3. gambling

    ♪ ഗാംബ്ലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചൂതുകളി
    3. ചൂതാട്ടം
  4. gambling house

    ♪ ഗാംബ്ലിംഗ് ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നൃത്തസംഗീതശാല, ചൂതാട്ടസ്ഥലം, ചൂതുകളിസ്ഥലം, സംഗീതനൃത്താദികൾക്കുള്ള ശാല, ദ്യൂതമണ്ഡലം
  5. gamble on

    ♪ ഗാംബിൾ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പന്തയംവയ്ക്കുക, പന്തയം കെട്ടുക, വാതുവയ്ക്കുക, ചൂതുകളിക്കുക, ചൂതാടുക
  6. gambling club

    ♪ ഗാംബ്ലിംഗ് ക്ലബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നൃത്തസംഗീതശാല, ചൂതാട്ടസ്ഥലം, ചൂതുകളിസ്ഥലം, സംഗീതനൃത്താദികൾക്കുള്ള ശാല, ദ്യൂതമണ്ഡലം
  7. gambling den

    ♪ ഗാംബ്ലിംഗ് ഡെൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നൃത്തസംഗീതശാല, ചൂതാട്ടസ്ഥലം, ചൂതുകളിസ്ഥലം, സംഗീതനൃത്താദികൾക്കുള്ള ശാല, ദ്യൂതമണ്ഡലം
  8. gamble with

    ♪ ഗാംബിൾ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആപത്തിലാക്കുക, അപകടസാദ്ധ്യത അറിഞ്ഞുകൊണ്ടു തന്നെ മുന്നിട്ടിറങ്ങുക, അപകടത്തിനിട വരുത്തുക, അപകടത്തിലാക്കുക, വട്ടത്തിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക