1. game

    ♪ ഗെയിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജസ്വലതയുള്ള, ധീര, ധൃഷ്ട, വിക്രമ, വീര
    3. ഊർജ്ജസ്വമായ, സന്നദ്ധതയുള്ള, ഒരുക്കമുള്ള, രാത്ര, മടിയില്ലാത്ത
    1. noun (നാമം)
    2. കളി, വിനോദം, ലീല, നേരംപോക്ക്, ക്രീഡ
    3. കളി, മത്സരക്കളി, പന്തയക്കളി, കായികമത്സരം, മത്സരം
    4. പ്രായോഗിക ഫലിതം, തമാശ, തമാശപ്രയോഗം, ഒരാളുടെ മേൽ പ്രയോഗിക്കപ്പെടുന്ന തമാശ, തമാശപ്രയോഗം
    5. വ്യവസായം, പ്രവൃത്തി, വ്യവഹാരം, തൊഴിൽ, വൃത്തി
    6. കളി, നിർദ്ദിഷ്ടപദ്ധതി, പ്രവർത്തനപദ്ധതി, പ്രവർത്തനതന്ത്രം, രഹസ്യപദ്ധതി
    1. verb (ക്രിയ)
    2. ചൂതുകളിക്കുക, ചൂതാടുക, പന്തയം വയ്ക്കുക, കളിയിൽ പണം പന്തയം കെട്ടുക, വാതുകെട്ടുക
  2. gaming

    ♪ ഗെയിമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചൂതുകളി
    3. ചൂതാട്ടം
  3. end-game

    ♪ എൻഡ്-ഗെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ചെസ്സുകളിയിലെയും മറ്റും അവസാനഘട്ടം
  4. game show

    ♪ ഗെയിം ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. ചോദ്യോത്തരം പോലെയുള്ള ടെലിവിഷനിലെ മത്സര പരിപാടികൾ
  5. skin game

    ♪ സ്കിൻ ഗെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. പറ്റിക്കൽ
  6. game bird

    ♪ ഗെയിം ബേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വേട്ടയാടിക്കിട്ടിയ പക്ഷികൾ
  7. game port

    ♪ ഗെയിം പോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ ഗെയിമിനുവേണ്ടി ജോയ്സ്റ്റിക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന ഭാഗം
  8. card game

    ♪ കാർഡ് ഗെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ശീട്ടുകളി
  9. game cock

    ♪ ഗെയിം കോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പോരുകോഴി
  10. game acts

    ♪ ഗെയിം ആക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വന്യപക്ഷ്യാദി സംരക്ഷണനിയമങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക