-
gamma
♪ ഗാമ- noun (നാമം)
- ഗ്രീക്ക് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം
-
gamma rays
♪ ഗാമ റെയ്സ്- noun (നാമം)
- റേഡിയം മുതലായ രാസക്രിയാപദാർത്ഥങ്ങളിൽനിന്നു പ്രസരിക്കുന്നതും വസ്തുക്കളെ തുളച്ചുകടക്കുന്നതുമായ ഒരു തരം രശ്മികൾ
-
gamma radiation
♪ ഗാമ റേഡിയേഷൻ- noun (നാമം)
- ഒരു വൈദ്യുതകാന്തിക കിരണം
- ഗാമാകിരണം