1. gamy

    ♪ ഗെയിമി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ശീലദ്യോതകമായ, ലാഘവത്തോടെ ലെെംഗികതയെ പരാമർശിക്കുന്ന, ഇക്കിളിക്കൊള്ളിക്കുന്ന, ദുരർത്ഥംവച്ചുള്ള, സഭ്യേതര
    3. മണക്കുന്ന, ചൂരടിക്കുന്ന, മണമുള്ള, ദുർഗ്ഗന്ധമുള്ള, ഘ്രാണ
    4. ദുഷിച്ച, അശ്ലീലമായ, അസഭ്യമായ, ആഭാസമായ, ഗ്രാമ്യമായ
    5. അശ്ലീല, അല്പം അസഭ്യമായ, അശ്ലീലതയുള്ള, ദുരർത്ഥംവച്ചുള്ള, സഭ്യമല്ലാത്ത
    6. നാറ്റമുള്ള, വളിച്ച, പുളിച്ച, ദുഷിച്ച, കാറലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക