1. gang

    ♪ ഗാംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘം, കൂട്ടം, കൂട്ടായ്മ, സമൂഹം, ഗണം
    3. കൂട്ടം, കൂട്ടുകെട്ട്, വൃത്തം, മിത്രമണ്ഡലം, സുഹൃദസംഘം
    4. പണിക്കാരുടെ സംഘം, കർമ്മിസമൂഹം, ഒരേ പ്രവൃത്തിയിലേർപ്പെട്ടിരിക്കുന്നവരുടെ സംഘം, കളിസംഘം, പണിസംഘം
    1. verb (ക്രിയ)
    2. സംഘം ചേരുക, ഗൂഢാലോചന നടത്തുക, യോജിച്ചുപ്രവർത്തിക്കുക, ഒത്തൊരുമിക്കുക, സഹകരിച്ചു പ്രവർത്തിക്കുക
  2. gangling, gangly

    ♪ ഗാംഗ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെല്ലിച്ച, നീണ്ടുമെലിഞ്ഞ, കോലനായ, ചടച്ചുനീണ്ട, മെലിഞ്ഞു നീണ്ടു കൊലുന്നനെയുള്ള
  3. gang rape

    ♪ ഗാംഗ് റേപ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ട ബലാൽസംഗം
  4. gang up

    ♪ ഗാംഗ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹകരിക്കുക, ഒരു ഗണമാക്കി യോജിപ്പിക്കുക, ഒത്തൊരുമിക്കുക, ഒന്നിക്കുക, ഒന്നിച്ചുകൂടുക
    3. ഗൂഢാലോചന നടത്തുക, കൂട്ടം കൂടുക, ചേർന്നുവ്രർത്തിക്കുക, ഒരുമിച്ചു പ്രവർത്തിക്കുക, ഒന്നാകുക
  5. gang member

    ♪ ഗാംഗ് മെംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോലോകകുറ്റവാളി, കൊള്ളസംഘാംഗം, മുഷ്കരസംഘത്തിൽ പെട്ടവൻ, കുറ്റവാളിസംഘാംഗം, കൂട്ടായ്മക്കവർച്ചസംഘാംഗം
  6. press-gang

    ♪ പ്രെസ്-ഗാംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദിക്കുക, നിർബ്ബന്ധിക്കുക, നിർബ്ബന്ധം ചെലുത്തുക, കിറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക