1. gap

    ♪ ഗാപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിട, വിടവ്, വിടമ്പ്, വിടർ, വിടൽ
    3. ഇട, ഇടവേള, താത്കാലികമായുള്ള നിറുത്തൽ, നിറുത്ത്, നിവൃത്തി
    4. വിടവ്, വിട്ടുകളയൽ, വിട്ടുപോകൽ, ശൂന്യത, തുടർച്ചയിലുള്ള ഭംഗം
    5. വിടവ്, അന്തരം, അഗാധം, അകൽച്ച, അന്തരാളം
  2. stop a gap

    ♪ സ്റ്റോപ്പ് എ ഗാപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറവുനികത്തുക
    3. വിടവു നികത്തുക
  3. yawning gap

    ♪ യോണിംഗ് ഗാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ അന്തരം
  4. gap-toothed

    ♪ ഗാപ്-ടൂത്ത്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പല്ലുകളുടെ ഇടയ്ക്കു വിടവുകളുള്ള
    3. ചിലപല്ലുകളില്ലാത്ത
  5. gap ofcredibility

    ♪ ഗാപ് ഓഫ്ക്രെഡിബിലിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസിക്കാൻ പ്രയാസമുള്ള
  6. stop-gap

    ♪ സ്റ്റോപ്പ്-ഗാപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകരം ജോലി നോക്കുന്ന, ബദലായ, പകരക്കാരനായ, മറ്റൊരാൾക്കു പകരമായി ജോലി ചെയ്യുന്ന, താല്കാലികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക