1. gaping

    ♪ ഗെയ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വായ് പിളർന്നിരിക്കുന്ന, വാതുറന്ന, പ്രസക്ത, വിടർന്ന, വായപൊളിച്ചുനിൽക്കുന്ന
  2. gape

    ♪ ഗെയിപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്ഭുതംകൊണ്ടു വാ പൊളിക്കുക, വാ പിളർക്കുക, മിഴിച്ചുനോക്കിനില്ക്കുക, മിഴിക്കുക, കണ്ണും തുറിച്ചു വായും പൊളിച്ചു നോക്കിനിൽക്കുക
    3. മലർക്കെ തുറക്കുക, തുറക്കുക, വിട്ടുവരുക, വാപൊളിക്കുക, കോട്ടുവായിടുക
  3. gape at

    ♪ ഗെയിപ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കുക, സൂക്ഷിച്ചുനോക്കുക, ഉറ്റുനോക്കുക, സാവധാനം നിരീക്ഷിക്കുക, നിരീക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക