1. garble

    ♪ ഗാർബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിച്ചു പറയുക, ബോധപൂർവ്വമല്ലാതെ തെറ്റിക്കുക, മനപൂർവ്വമല്ലാതെ വസ്തുതകൾ കൂട്ടിക്കുഴയ്ക്കുക, കൂട്ടിക്കുഴയ്ക്കുക, തിരിച്ചുമറിച്ചു പറയുക
  2. garbled

    ♪ ഗാർബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമില്ലാത്ത, ചേർച്ചയില്ലാത്ത, ഒന്നിനൊന്നു സംബന്ധമില്ലാത്ത, പരസ്പരബന്ധമില്ലാത്ത, അതിഗ്രഹ
    3. ബന്ധമറ്റ, അസംശ്ലിഷ്ടമായ, പരസ്പരബന്ധമില്ലാത്ത, വേറിട്ടുനില്‍ക്കുന്ന, അന്യോന്യബന്ധമില്ലാത്ത
    4. ദുർഗ്രാഹ്യം, ദുർഗ്രഹ, മനസ്സിലാക്കാനാവാത്ത, ദുരൂഹം, അഗ്രാഹ്യ
    5. പരസ്പരബന്ധമില്ലാത്ത, ബന്ധമറ്റ, അസംശ്ലിഷ്ടമായ, അടുക്കും ചിട്ടയുമില്ലാതെ വിന്യസിച്ച, ക്രമമില്ലാത്ത
    6. വളച്ചൊടിച്ച, വക്രീകരിച്ച, തെറ്റായി അവതിരിപ്പിക്കപ്പെട്ട, വികൃതമാക്കപ്പെട്ട, അർത്ഥവ്യത്യാസം വരുത്തപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക