- adjective (വിശേഷണം)
വിശേഷവിധിയായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാമാന്യമായ, ശരാശരിയായ, സാധാരണനിലവാരമുള്ള
സവിശേഷതയില്ലാത്ത, അസാധാരണമെന്നു പറയാനാവാത്ത, സവിശേഷതയൊന്നുമില്ലാത്ത, വെറും വിശേഷാലൊന്നുമില്ലാത്ത, വിശേഷവിധിയായി ഒന്നുമില്ലാത്ത
സാധാരണ, പ്രത്യേകതയില്ലാത്ത, സാമാന്യ, അപൂർവ്വതയില്ലാത്ത, അദിവ്യ
സാധാരണ, സാധാരണതരത്തിലുള്ള, വിശേഷാലൊന്നുമില്ലാത്ത, സാമാന്യമായ, വിശേഷവിധിയായി ഒന്നുമില്ലാത്ത
ശരാശരിയായ, ഇടത്തരമായ, ഒഴുക്കൻ, വെെചിത്യ്രമില്ലാത്ത, സാധാരണ