1. garnish

    ♪ ഗാർനിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരം ശൃംഗാരം, പ്രസാധനം, അലങ്കരണം, അലംകൃതി, വിഭവം
    1. verb (ക്രിയ)
    2. അലങ്കരിക്കുക, അണിയിക്കുക, ഭംഗിവരുത്തുക, ചന്തമാക്കുക, വിതാനിക്കുക
  2. swept and garnished

    ♪ സ്വെപ്റ്റ് ആൻഡ് ഗാർണിഷ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൊതുവെ പുതുക്കിയ
  3. garnishment

    ♪ ഗാർനിഷ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അലങ്കാരം
  4. garnishing

    ♪ ഗാർനിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കാരമായ, ഭൂഷണമായ, അലങ്കാരപരമായ, അലങ്കാരത്തിനുള്ള, അലങ്കരിക്കുന്ന
    1. noun (നാമം)
    2. അലങ്കാരം, കാരിക, പുനയൽ, അലങ്കരണം, മണ്ഡനം
    3. അലങ്കാരം, അലങ്കരണം, ഒപ്പന, നേപഥ്യം, പ്രസാധനം
    4. അനുസാരികൾ, സാമഗ്രി, കോപ്പ്, സാധനം, ഉപകരണസാമഗ്രികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക