1. garrulity

    ♪ ഗാരൂലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭാഷണം, പടവാ, പടവായ്, പടവാക്ക്, വായാടിത്തം
  2. garrulous

    ♪ ഗാരുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധികം സംസാരിക്കുന്ന, അതിഭാഷണം ചെയ്യുന്ന, തുടരെ സംസാരിക്കുന്ന, പിറുപിറെ പറയുന്ന, നാക്കിനെല്ലില്ലാത്ത
    3. വാചാലമായ, വാവദൂക, നെടുങ്കൻ, മടുപ്പുജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, സുദീർഘ
  3. garrulousness

    ♪ ഗാരുലസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭാഷണം, പടവാ, പടവായ്, പടവാക്ക്, വായാടിത്തം
    3. അതിഭാഷണം, വായാടിത്തം, മുഖചാപല്യം, വായാടിത്തരം, വാഗ്ദ്ധാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക