-
oil gas
♪ ഓയിൽ ഗ്യാസ്- noun (നാമം)
- സ്നേഹബാഷ്പം
-
gas mask
♪ ഗാസ് മാസ്ക്- noun (നാമം)
- ശുദ്ധബാഷ്പപാത്രം
- വിഷവായു രക്ഷാശിരസ്ത്രാണം
- വിഷവായുരക്ഷാകവചം
- വാതക മുഖംമൂടി
-
coal gas
♪ കോൾ ഗ്യാസ്- noun (നാമം)
- കൽക്കരിയിൽ നിന്നു വാതകം
- കൽക്കരി വാറ്റിക്കിട്ടുന്ന ഗ്യാസുകളുടെ മിശ്രണം
-
tear gas
♪ ടീയർ ഗ്യാസ്- noun (നാമം)
- കണ്ണീർവാതകം
- അശ്രുജനകവാതകം
-
gas lamp
♪ ഗാസ് ലാംപ്- noun (നാമം)
- ഗ്യാസ് വിളക്ക്
-
inert gas
♪ ഇനർട്ട് ഗ്യാസ്- noun (നാമം)
- അലസ വാതകം
-
noble gas
♪ നോബിൾ ഗാസ്- noun (നാമം)
- ഉത്കൃഷ്ട വാതകം
- ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ ഉള്ള മൂലക വാതകങ്ങൾ
-
sewer-gas
♪ സ്യൂവർ-ഗ്യാസ്- noun (നാമം)
- ഓടയിലെ ദുർഗന്ധവാതകം
-
gas stove
♪ ഗാസ് സ്റ്റോവ്- noun (നാമം)
- വാതകപ്രവർത്തിത സ്റ്റൗ
-
gas works
♪ ഗാസ് വർക്ക്സ്- noun (നാമം)
- അംഗാരബാഷ്പ വ്യവസായശാല