1. a long gasp

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ദീർഘശ്വാസം
  2. at one's last gasp

    ♪ ആറ്റ് വൺസ് ലാസ്റ്റ് ഗാസ്പ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മരണനിമിഷത്തിൽ
  3. gasp life

    ♪ ഗാസ്പ് ലൈഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അന്ത്യശ്വാസം വിടുക
  4. gasp away or out

    ♪ ഗാസ്പ് അവേ ഓർ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അത്ഭുതംകൊണ്ട് വാ പിളർക്കുക
  5. gasp

    ♪ ഗാസ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിതപ്പ്, കതപ്പ്, അണപ്പ്, കെതപ്പ്, വിമ്മൽ
    1. verb (ക്രിയ)
    2. അല്പനേരത്തേക്കു ശ്വസിക്കാൻ കഴിയാതാവുക, ഏങ്ങുക, കെന്തുക, ശ്വാസമെടുക്കാൻവേണ്ടി വാ പിളർക്കുക, സ്തംബ്ധമാവുക
    3. ശ്വാസം കിട്ടാതെ വിഷമിക്കുക, തിക്കടയ്ക്കുക, പാരവശ്യം അനുഭവപ്പെടുക, വീർപ്പുമുട്ടുക, കതയ്ക്കുക
  6. to gasp

    ♪ ടു ഗാസ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീർപ്പുമുട്ടുക
  7. gasping

    ♪ ഗാസ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിതപ്പോടുകൂടി ശ്വസിക്കുന്ന, ഏങ്ങുന്ന, ശ്വാസം കിട്ടാൻവിഷമിക്കുന്ന, നിരുച്ഛ്വാസ, നിഷ്പ്രാണ
    3. ദാഹമുള്ള, ദാഹിക്കുന്ന, അതിദഗ്ദ്ധ, ദാഹം കൊള്ളുന്ന, തർഷിത
    4. ശ്വാസം നിന്ന, കിതയ്ക്കുന്ന, അണയ്ക്കുന്ന, ശ്വാസം കിട്ടാത്ത, നിഷ്പ്രാണ
    5. ദാഹിക്കുന്ന, ദാഹമുള്ള, അതിദഗ്ദ്ധ, ദാഹം കൊള്ളുന്ന, തർഷിത
    6. ദാഹമുള്ള, തോയകാമ, ശരീരത്തിൽ ജലാംശം ഇല്ലാതായ, തൃഷാർത്ത, ദാഹംകൊണ്ടു വലഞ്ഞ
  8. last-gasp

    ♪ ലാസ്റ്റ്-ഗാസ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറ്റകെെയായ, അവസാനശ്രമായ, അവസാന, അവസാനത്തെ, അന്തിമ
    3. ഗതികെട്ട, അവസാനശ്രമായ, അറ്റകെെയായ, അവസാന നിമിഷത്തിലുള്ള, ചാവേറിനെപ്പോലെയുള്ള
  9. gasping for breath

    ♪ ഗാസ്പിംഗ് ഫോർ ബ്രെത്ത്,ഗാസ്പിംഗ് ഫോർ ബ്രെത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിതയ്ക്കുന്ന, അണയ്ക്കുന്ന, വീർപ്പുമുട്ടുന്ന, ശ്വാസംകിട്ടാൻ വിഷമിക്കുന്ന, ശ്വാസം നിന്ന
    3. ശ്വാസോച്ഛ്വാസം ചെയ്വാൻ കഴിയാത്ത, വീർപ്പു മുട്ടുന്ന, ശ്വാസം കിട്ടാത്ത, നിരുച്ഛ്വാസ, നിഷ്പ്രാണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക