1. gasping for breath

    ♪ ഗാസ്പിംഗ് ഫോർ ബ്രെത്ത്,ഗാസ്പിംഗ് ഫോർ ബ്രെത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിതയ്ക്കുന്ന, അണയ്ക്കുന്ന, വീർപ്പുമുട്ടുന്ന, ശ്വാസംകിട്ടാൻ വിഷമിക്കുന്ന, ശ്വാസം നിന്ന
    3. ശ്വാസോച്ഛ്വാസം ചെയ്വാൻ കഴിയാത്ത, വീർപ്പു മുട്ടുന്ന, ശ്വാസം കിട്ടാത്ത, നിരുച്ഛ്വാസ, നിഷ്പ്രാണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക