1. gastronomically

    ♪ ഗാസ്ട്രണോമിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പാചകശാസ്ത്രപ്രകാരം
  2. gastronome

    ♪ ഗാസ്ട്രണോം
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖിമാൻ, സുഖലോലുപൻ, നല്ലഭക്ഷണവും നല്ലവീഞ്ഞും മറ്റുജീവിത സുഖസൗകര്യങ്ങളും ആസ്വദിച്ചു ജീവക്കുന്ന വ്യക്തി, ഐന്ദ്രിയകൻ, ഇന്ദ്രിയസുഖത്തിന് അടിമപ്പെട്ടവൻ
    3. വിദഗ്ദ്ധൻ, രസജ്ഞൻ, കലാരസജ്ഞൻ, ക്ഷേത്രജ്ഞൻ, അഭിജ്ഞൻ
    4. സുഖാസക്തൻ, ഭോഗാസക്തൻ, അശനപ്രിയൻ, ഭക്ഷണവിദഗ്ദ്ധൻ, നല്ല ആഹാരം ആസ്വദിച്ചക്കുന്നവൻ
    5. ഭൗതികസുഖാസക്തൻ, സുഖലോലുപൻ, ഐന്ദ്രിയകൻ, ജീവിതം സുഖിക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവൻ, സുഖമാണു ജീവിതലക്ഷ്യം എന്നു കരുതുന്നവൻ
    6. ഭക്ഷണാസ്വാദകൻ, ഭോജനപ്രിയൻ, ഭോജനരസജ്ഞൻ, അശനപ്രിയൻ, ഭോജനരസികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക