- noun (നാമം)
അന്യായമായി പ്രവേശിക്കുന്നവൻ, ആഗന്തുകൻ, ബലാൽപ്രവേശകൻ, വലിഞ്ഞുകയറിച്ചെല്ലുന്നവൻ, വലിഞ്ഞുകയറി വന്നവൻ
- idiom (ശൈലി)
ഇടയിൽക്കയറിപ്പറയുക, ഇടയ്ക്കുകയറിപ്പറയുക, തടസ്സപ്പെടുത്തുക, വിഘ്നമുണ്ടാക്കുക, ആവശ്യമില്ലാതെ ഉപദേശിക്കുക
- verb (ക്രിയ)
നുഴഞ്ഞുകയറുക, നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽപ്രവേശിക്കുക, സൂത്രത്തിൽ കയറിപ്പറ്റുക, ഒളിച്ചു പതുങ്ങിയും കടന്നുകൂടുക