- 
                    Gather♪ ഗാതർ- നാമം
- 
                                കൂട്ടുക
- 
                                തുണി ചുരുട്ടി തയ്ച്ചു വയ്ക്കൽ
- 
                                മടക്ക്
- 
                                കുറേശ്ശെ കുറേശ്ശെ അടിയുക
- 
                                തുണി ചുരുട്ടി തയ്ച്ചു വെയ്ക്കൽ
 - ക്രിയ
- 
                                മനസ്സിലാക്കുക
- 
                                ശേഖരിക്കുക
- 
                                സമാഹരിക്കുക
- 
                                അനുമാനിക്കുക
- 
                                പെറുക്കിയെടുക്കുക
- 
                                സഞ്ചയിക്കുക
- 
                                പറിക്കുക
- 
                                വിളിച്ചുകൂട്ടുക
- 
                                ഒരിടത്താക്കുക
 
- 
                    Gathering♪ ഗാതറിങ്- നാമം
- 
                                സമ്മേളനം
- 
                                ശേഖരണം
- 
                                ജനക്കൂട്ടം
- 
                                ആൾക്കൂട്ടം
- 
                                ശേഖരിക്കൽ
- 
                                സംഭരിക്കൽ
 
- 
                    Gather from♪ ഗാതർ ഫ്രമ്- ക്രിയ
- 
                                മനസ്സിലാക്കുക
- 
                                ശേഖരിക്കുക
 
- 
                    To gather up♪ റ്റൂ ഗാതർ അപ്- ക്രിയ
- 
                                ശേഖരിക്കുക
 
- 
                    Gather roses♪ ഗാതർ റോസിസ്- ഭാഷാശൈലി
- 
                                സുഖം തേടുക
 
- 
                    Gather round♪ ഗാതർ റൗൻഡ്- ക്രിയ
- 
                                ഒരാളെ സഹായിക്കാനായി ഒത്തുകൂടുക
 
- 
                    Wool-gathering- വിശേഷണം
- 
                                വിമനസ്കനായ
- 
                                ജാഗ്രതയില്ലാത്ത
- 
                                സ്വപ്നമയമായ
 - നാമം
- 
                                അശ്രദ്ധ
- 
                                വൃഥാഭ്രമം
 
- 
                    Gathering pearls♪ ഗാതറിങ് പർൽസ്- ക്രിയ
- 
                                മുത്തുപെറുക്കൽ
 
- 
                    Gather up the threads♪ ഗാതർ അപ് ത ത്രെഡ്സ്- ഭാഷാശൈലി
- 
                                വിഷയത്തിൻറെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങൾ സമന്വയിപ്പിക്കുക
 
- 
                    A rolling stone gathers no moss- -
- 
                                ഒരിടത്ത് ഉറച്ചു നിൽക്കാത്തവൻ ഒന്നും നേടാനാവില്ല
- 
                                സ്ഥിരതയില്ലാത്തവൻ ഒരിക്കലും വിജയിക്കുകയില്ല
- 
                                സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല