1. gather from

    ♪ ഗാദർ ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക
    3. ശേഖരിക്കുക
  2. gather round

    ♪ ഗാദർ റൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ സഹായിക്കാനായി ഒത്തുകൂടുക
  3. gathering pearls

    ♪ ഗാദറിംഗ് പേൾസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുത്തുപെറുക്കൽ
  4. gather

    ♪ ഗാദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുക, ഒരുമിച്ചുകൂടുക, ഒത്തുകൂടുക, ഒത്തുചേരുക, സഞ്ചയിക്ക
    3. വിളിച്ചുകൂട്ടുക, വിളിച്ചുവരുത്തുക, വരാൻ കല്പിക്കുക, കല്പനകൊടുത്തു വരുത്തുക, വിളിക്കുക
    4. ചേർക്കുക, കൂട്ടിച്ചേർക്കുക, ഒന്നിച്ചുകൂട്ടുക, ചയിക്കുക, ഒരിടത്താക്കുക
    5. സംഭരിക്കുക, വിളവെടുക്കുക, കൊയ്യുക, മൂരുക, മൂറുക
    6. കൂട്ടിച്ചേർക്കുക, ഒന്നിച്ചുകൂട്ടുക, അടുപ്പിക്കുക, ആർജിക്കുക, സഞ്ചയിക്കുക
  5. gathering

    ♪ ഗാദറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനക്കൂട്ടം, ജനസംഘം, ജനസമൂഹം, ആമേളനം, സമ്മേളനം
    3. ശേഖരിക്കൽ, പ്രതികർഷം, കൂട്ടിവെപ്പ്, സംഭരിക്കൽ, സംഭൃതി
  6. to gather up

    ♪ ടു ഗാദർ അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശേഖരിക്കുക
  7. gather roses

    ♪ ഗാദർ റോസസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സുഖം തേടുക
  8. gather up the threads

    ♪ ഗാദർ അപ് ദ ത്രെഡ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വിഷയത്തിൻറെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങൾ സമന്വയിപ്പിക്കുക
  9. wool-gathering

    ♪ വൂൾ-ഗാദറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലസചിന്തകളിൽ മുഴുകൽ, പകൽക്കിനാവു കാണൽ, അശ്രദ്ധ, പരധ്യാനം, പരിസരബോധമില്ലായ്മ
  10. gather together

    ♪ ഗാദർ ടുഗെദർ,ഗാദർ ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണിനിരത്തുക, ഒരിടത്തു വിളിച്ചുകൂട്ടുക, സംഗ്രഹിക്കുക, കൂട്ടുക, സെെന്യശേഖരം ചെയ്യുക
    3. വളഞ്ഞുപിടിക്കുക, വളഞ്ഞുപിടിച്ചു ബന്ധിക്കുക, ഒരുമിച്ചുകൂട്ടുക, ഒന്നിച്ചുചേർക്കുക, ഒന്നിച്ചുകൂട്ടുക
    4. ഏകീകരിക്കുക, വിളിച്ചുകൂട്ടുക, ശേഖരിക്കുക, വിളിച്ചുചേർക്കുക, സംഘടിപ്പിക്കുക
    5. വരിനിറുത്തുക, അണിനിരത്തുക, സമൂഹിക്കുക, വിളിച്ചുകൂട്ടുക, ഒരിടത്തു വിളിച്ചുകൂട്ടുക
    6. ഒത്തുകൂടുക, ഒന്നുചേരുക, ഒരുമിക്കുക, കൂട്ടംകൂടുക, കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക