- verb (ക്രിയ)
വരിനിറുത്തുക, അണിനിരത്തുക, സമൂഹിക്കുക, വിളിച്ചുകൂട്ടുക, ഒരിടത്തു വിളിച്ചുകൂട്ടുക
ഏകീകരിക്കുക, വിളിച്ചുകൂട്ടുക, ശേഖരിക്കുക, വിളിച്ചുചേർക്കുക, സംഘടിപ്പിക്കുക
അണിനിരത്തുക, ഒരിടത്തു വിളിച്ചുകൂട്ടുക, സംഗ്രഹിക്കുക, കൂട്ടുക, സെെന്യശേഖരം ചെയ്യുക
വളഞ്ഞുപിടിക്കുക, വളഞ്ഞുപിടിച്ചു ബന്ധിക്കുക, ഒരുമിച്ചുകൂട്ടുക, ഒന്നിച്ചുചേർക്കുക, ഒന്നിച്ചുകൂട്ടുക
ഒത്തുകൂടുക, ഒന്നുചേരുക, ഒരുമിക്കുക, കൂട്ടംകൂടുക, കൂടുക