1. gawk

    ♪ ഗോക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടനെപ്പോലെ പകച്ചുനോക്കുക, മര്യാദയില്ലാതെ തുറിച്ചുനോക്കുക, വായ്പൊളിച്ചു തുറിച്ചു നോക്കുക, തുറിച്ച കണ്ണുകൾ പതിപ്പിക്ക, കണ്ണുതുറിപ്പിച്ചു നോക്കുക
  2. gawk at

    ♪ ഗോക് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ണുവയ്ക്കുക, കടക്കണ്ണാലെ നോക്കുക, കടാക്ഷിക്കുക, കണ്ണടിക്കുക, നോട്ടത്താൽ ആകർഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക