1. gawker

    ♪ ഗോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ
    3. ആരാന്റെ കാര്യത്തിൽ കയ്യിടുന്നവൻ, പരകാര്യചർച്ചകൻ, കഴുത്തുനീട്ടുന്ന കാഴ്ചക്കാരൻ, അന്വേഷണവ്യഗ്രൻ, കഥങ്കഥികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക