1. gawp at

    ♪ ഗോപ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കുക, നോക്കിക്കാണുക, കാണുക, ദൃഷ്ടി അയയ്ക്കുക, ആലോകിക്കുക
    3. കണ്ണുവയ്ക്കുക, കടക്കണ്ണാലെ നോക്കുക, കടാക്ഷിക്കുക, കണ്ണടിക്കുക, നോട്ടത്താൽ ആകർഷിക്കുക
  2. gawp

    ♪ ഗോപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നോട്ടം, നോക്ക്, കാഴ്ച, കണ്ണ്, നിശമനം
    1. verb (ക്രിയ)
    2. അത്ഭുതംകൊണ്ടു വാ പൊളിക്കുക, വാ പിളർക്കുക, മിഴിച്ചുനോക്കിനില്ക്കുക, മിഴിക്കുക, കണ്ണും തുറിച്ചു വായും പൊളിച്ചു നോക്കിനിൽക്കുക
    3. ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ദൃഷ്ടിയുറപ്പിച്ചു നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക
    4. കണ്ണുതുറിപ്പിച്ചു നോക്കുക, ഉറ്റുനോക്കുക, നിർനിമേഷമായി നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക
    5. നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക
    6. സൂക്ഷിച്ചുനോക്കുക, തുറിച്ചുനോക്കുക, മിഴിക്കുക, മിഴിച്ചുനോക്കുക, തറച്ചു നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക