1. gawper

    ♪ ഗോപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ
    3. സാക്ഷി, പങ്കെടുക്കാതെ കാഴ്ചക്കാരനായി നിൽക്കുന്നവൻ, മൂകസാക്ഷി, കാഴ്ചക്കാരൻ, കാണി
    4. ആരാന്റെ കാര്യത്തിൽ കയ്യിടുന്നവൻ, പരകാര്യചർച്ചകൻ, കഴുത്തുനീട്ടുന്ന കാഴ്ചക്കാരൻ, അന്വേഷണവ്യഗ്രൻ, കഥങ്കഥികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക