അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gay
♪ ഗേ
src:ekkurup
adjective (വിശേഷണം)
സ്വവർഗ്ഗരതനായ, സ്വവർഗ്ഗഭോഗാസക്തമായ, സ്വവർഗ്ഗഭോഗിയായ, സ്വവർഗ്ഗസംഭോഗവാസനയുള്ള, സ്വവർഗ്ഗത്തോടു രതിമനോഭാവമുള്ള
ആനന്ദിതമായ, സാനന്ദമായ, ഉല്ലസിതമായ, പ്രമുദിതമായ, ആമോദമുള്ള
ആഹ്ലാദകരമായ, നേരംപോക്കുള്ള, വിനോദപരമായ, ഉല്ലാസമായ, സന്തോഷമുള്ള
കടുംനിറമുള്ള, തിളക്കമുള്ള, മിന്നുന്ന, ഉജ്ജ്വലമായ, ശോഭായമാനമായ
noun (നാമം)
സ്വവർഗ്ഗാനുരാഗി, ഒരേലിംഗത്തിൽപ്പെട്ടയാളുമായി ലെെംഗിബന്ധം പുലർത്തുന്നവൻ, ഒരേലിംഗത്തിൽപ്പെട്ടയാളുമായി ലെെംഗിബന്ധം പുലർത്തുന്നവൾ, സ്വവർഗ്ഗരതൻ, കുണ്ടൻ
as gay as a lark
♪ ആസ് ഗേ ആസ് എ ലാർക്ക്
src:crowd
phrase (പ്രയോഗം)
ആഹ്ലാദിക്കുക
gay woman
♪ ഗേ വുമൺ
src:ekkurup
noun (നാമം)
സ്വവർഗ്ഗാനുരാഗിയായ സ്ത്രീ, സ്വവർഗ്ഗപ്രേമിയായ സ്ത്രീ, സ്വവർഗ്ഗസംഭോഗശീലമുള്ള സ്ത്രീ, സ്വവർഗ്ഗരതിക്കാരി, സ്വവർഗ്ഗഭോഗിയായ സ്ത്രീ
gay dog
♪ ഗേ ഡോഗ്
src:ekkurup
noun (നാമം)
അഴകിയരാവണൻ, സ്ത്രീകളെ ആകർഷിക്കാൻ വേഷപ്പകിട്ടു കാട്ടുന്നവൻ, ഡംഭാചാരി, പരിഷ്കാരി, ആഡംബരക്കാരൻ
വിടൻ, സ്ത്രീലോലൻ, ഭ്രമരൻ, സ്ത്രീജിതൻ, സ്ത്രൈണൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക