1. Gaze

    ♪ ഗേസ്
    1. നാമം
    2. അവലോകനം
    3. സൂക്ഷ്മനോട്ടം
    4. ബദ്ധദൃഷ്ടി
    5. ഉറ്റുനോട്ടം
    6. മിഴിയുറപ്പിക്കുക
    1. ക്രിയ
    2. വീക്ഷിക്കുക
    3. ഉറ്റുനോക്കുക
    4. കണ്ണമയ്ക്കാതെ നോക്കുക
    5. നിശ്ചലദൃഷ്ട്യാ ദർശിക്കുക
    6. ഇമവെട്ടാതെ നോക്കുക
  2. Gaze at

    ♪ ഗേസ് ആറ്റ്
    1. ക്രിയ
    2. നോക്കുക
  3. Crystal-gazing

    1. നാമം
    2. ഭാവിപ്രവചിക്കുന്ന വിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക