1. gaze

    ♪ ഗേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറ്റുനോട്ടം, തുറിച്ചുനോട്ടം, ഇമവെട്ടാതെയുള്ള നിരീക്ഷണം, സൂക്ഷ്മനോട്ടം, നിർവർണ്ണനം
    1. verb (ക്രിയ)
    2. ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ദൃഷ്ടിയുറപ്പിച്ചു നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക
  2. gaze at

    ♪ ഗേസ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കുക, നോക്കിക്കാണുക, കാണുക, ദൃഷ്ടി അയയ്ക്കുക, ആലോകിക്കുക
    3. നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
    4. നോക്കുക, ഉറ്റുനോക്കുക, വീക്ഷിക്കുക, കണ്ണുവയ്ക്കുക, സൂക്ഷിച്ചുനോക്കുക
    5. വിശദാംശ പരിശോധന നടത്തുക, നിരൂപണദൃഷ്ട്യാ പരിശോധിക്കുക, പരിശോധിക്കുക, പരിശോധന നടത്തുക, സൂക്ഷ്മനിരീക്ഷണം നടത്തുക
    6. കൂലങ്കഷമായി പരിശോധിക്കുക, രംഗനിരീക്ഷണം നടത്തുക, സമീക്ഷിക്കുക, നിരൂപിക്കുക, വ്യാപ്തി നിർണ്ണയിക്കുക
  3. crystal-gazing

    ♪ ക്രിസ്റ്റൽ ഗേസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവിപറയൽ, പ്രവചിക്കൽ, ഭാവിഫലം പറയൽ, ഭാഗ്യം പറയൽ, മഷിനോട്ടം
  4. gaze upon

    ♪ ഗേസ് അപ്പോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
  5. navel-gazing

    ♪ നേവൽ-ഗേസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മപരിശോധന നടത്തുന്ന, അന്തർധ്യായിയായ, അവനവന്റെ ഉള്ളിലേക്കു നോക്കുന്ന, അന്തർമുഖതയുള്ള, അന്തർമുഖനായ
    1. noun (നാമം)
    2. ആത്മപരിശോധന, ആത്മവിചാരണ, ഉൾനോട്ടം, അന്തർനിരീക്ഷണം, സ്വാത്മപരിശോധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക