അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gazillion
♪ ഗസില്യൺ
src:crowd
noun (നാമം)
നിർവചിക്കാനാവാത്ത വിധം വലിയ സംഖ്യ
gazillions
♪ ഗസില്യൺസ്
src:ekkurup
noun (നാമം)
സമൂഹം, ബഹുലത, കൂട്ടം, സംഘം, വംശം
അനവധി, അസംഖ്യം, ബൃഹത്സംഖ്യ, ബഹുലത, കൂട്ടം
ധാരാളം, വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്
ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
pronoun (സർവ്വനാമം)
വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
gazillions of
♪ ഗസില്യൺസ് ഓഫ്
src:ekkurup
adjective (വിശേഷണം)
കണക്കറ്റ, എണ്ണമില്ലാത്ത, നിരവധി, അസംഖ്യാത, സംഖ്യയില്ലാത്ത
കണക്കില്ലാത്ത, കണക്കറ്റ, എണ്ണമില്ലാത്ത, നിരവധി, അസംഖ്യാത
പല, പലപല, വളരെ, അനേകം, ധാരാളം
ഗണനാതീതമായ, എണ്ണാനാവാത്ത, കണക്കറ്റ, പത്തഞ്ഞൂറ്, ഒട്ടുവളരെ
എണ്ണമറ്റ, എണ്ണറ്റ, എണ്ണമില്ലാത്ത, എണ്ണിയാലൊടുങ്ങാത്ത, അനവധി
determiner (ഡിറ്റർമിനർ)
പല, പലപല, വളരെ, അനേകം, ധാരാളം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക