1. Gear

    ♪ ഗിർ
    1. നാമം
    2. നില
    3. ഗതി
    4. ചമയം
    5. ഉപകരണം
    6. അനുസാരികൾ
    7. ചലനത്തെ പ്രഷിപ്പിക്കുവാനോ നിയന്ത്രിക്കുവാനോ ഉള്ള യന്ത്രസംവിധാനം
    8. വാഹനവേഗം നിയന്ത്രിക്കുന്ന യന്ത്രഘടന
    9. ഗിയർ
    10. യന്ത്രാവയവങ്ങൾ
    11. ചലനത്തിനു സഹായിക്കുന്ന ഒരു യന്ത്രഭാഗം
    12. യന്ത്രോപകരണങ്ങൾ ചലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള യന്ത്രഭാഗം
    1. ക്രിയ
    2. ഗിയർ പ്രവർത്തിപ്പിക്കുക
  2. Gear to

    ♪ ഗിർ റ്റൂ
    1. ക്രിയ
    2. ഘടിപ്പിക്കുക
    3. ആശ്രിതമാക്കുക
  3. Gear up

    1. ഉപവാക്യ ക്രിയ
    2. സജ്ജമാവുക
  4. Face gear

    ♪ ഫേസ് ഗിർ
    1. നാമം
    2. പ്രതലപ്പൽചക്രം
  5. Third gear

    ♪ തർഡ് ഗിർ
    1. നാമം
    2. വാഹനത്തിലെ മൂന്നാം ഗിയർ
  6. First gear

    ♪ ഫർസ്റ്റ് ഗിർ
    1. നാമം
    2. ഒന്നാം ഗിയർ
  7. Gear-shift

    1. നാമം
    2. ഗിയറുമായിഘടിപ്പിക്കാനോ ഗിയറിൽനിന്നു വേർപെടുത്താനോ ഉള്ള യന്ത്രസംവിധാനം
  8. Night gear

    ♪ നൈറ്റ് ഗിർ
    1. നാമം
    2. രാത്രി അണിയുന്ന വസ്ത്രം
  9. Out of gear

    ♪ ഔറ്റ് ഓഫ് ഗിർ
    1. വിശേഷണം
    2. ഉപയോഗശൂന്യമായ
    3. ഓട്ടം നിന്നുപോയ
    4. തകരാറിലായിരിക്കുന്ന
    1. ക്രിയ
    2. ശരിയല്ലാതാവുക
    3. താറുമാറാവുക
  10. Second gear

    ♪ സെകൻഡ് ഗിർ
    1. നാമം
    2. ഏറ്റവും താണ ഗിയറിനു തൊട്ടു മീതെയുള്ള ഗിയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക