1. gear oneself up

    ♪ ഗിയർ വൺസെൽഫ് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്റ്റീൽ, സ്റ്റെയിൻലസ്സ്സ്റ്റീൽ, ഉരുക്ക്, ഗ്രന്ഥിവജ്രകം, ചിത്രായസം
    1. phrasal verb (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
    1. verb (ക്രിയ)
    2. വെല്ലുവിളി നേരിടാൻ മാനസികമായി തയ്യാറാകുക, ധെെര്യം സംഭരിക്കുക, ബദ്ധചിത്തനാകുക, ബദ്ധ കങ്കണനാകുക, മാനസികതയ്യാറെടുപ്പു നടത്തുക
    3. ഒരുക്കൂട്ടുക, ഒരുക്കുക, തയ്യാറാക്കുക, പാങ്ങാക്കുക, പാങ്ങാകുക
    4. സ്വയം തയ്യാറാകുക, തയ്യാറെടുക്കുക, കഠിനോദ്യമത്തിനു തയ്യാറാടെക്കുക, അരയും തലയും മുറുക്കുക, കാപ്പുകെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക