അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gelatinous
♪ ജെലാറ്റിനസ്
src:ekkurup
adjective (വിശേഷണം)
പശിമയും കൊഴുപ്പുമുള്ള, പശയുള്ള, പറ്റുന്ന, മാംസപ്പശ പോലെയുള്ള, കുഴമ്പുപരുവത്തിലുള്ള
gelatin
♪ ജെലാറ്റിൻ
src:crowd
noun (നാമം)
വജ്രപ്പശ
മാംസപ്പശ
തോൽപ്പശ
gelatine
♪ ജെലറ്റീൻ
src:crowd
noun (നാമം)
തോൽപ്പശ
വജ്റപ്പശ
gelatinize
♪ ജെലറ്റിനൈസ്
src:ekkurup
verb (ക്രിയ)
കട്ടിയാവുക, കട്ടയാകുക, ഖരമാവുക, കട്ടകെട്ടുക, ഉറയ്ക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക