1. gene

    ♪ ജീൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കോമസോമുകളിൽ വരിയായി നിലകൊള്ളുന്നതും സന്തതിയുടെ ദൃശ്യസവിശേഷതകളിൽ പ്രഭാവം ചെലുത്തുന്നതുമായി സങ്കൽപിക്കപ്പെടുന്ന ഒരു കൂട്ടം ഏകകങ്ങളിലൊന്ൻ
  2. genes

    ♪ ജീൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജന്മവാസന, പൈതൃകം, വംശപാരമ്പര്യം, പൈതൃകഗുണം, പാരമ്പര്യം
  3. in the genes

    ♪ ഇൻ ദ ജീൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനിതകമായ, ജന്മജാത, ജന്മസിദ്ധം, പരമ്പരാഗതമായ, പൈതൃകമായ
  4. in one's genes

    ♪ ഇൻ വൺസ് ജീൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജന്മ, ജന്മസിദ്ധം, സഹജം, നെെസർഗ്ഗ, നെെസർഗ്ഗിക
    3. ജാത്യാലുള്ള, ജന്മ, ജന്മസിദ്ധം, സഹജം, നെെസർഗ്ഗ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക