1. general

    ♪ ജനറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊതു, പരക്കെയുള്ള, സാധാരണമായ, ഗണ, പതിവായ
    3. പൊതുവായ, ആകമാനമുള്ള, ആകപ്പാടെയുള്ള, വ്യാപകം, എല്ലാം ഉൾക്കൊള്ളുന്ന
    4. പൊതു, വിവിധ, ബഹുവിധ, വിവിധതരത്തിലുള്ള, പല വിധമായ
    5. പതിവായ, സാധാരണമായ, പതിവുള്ള, സാമാന്യമായ, പൊതുവായ
    6. സാമാന്യമായ, സ്ഥൂലമായ, പൊതുവായ, കൃത്യമല്ലാത്ത, കണിശമല്ലാത്ത
  2. generally

    ♪ ജനറലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സാമാന്യേന, പൊതുവായി, സാമാന്യമായി, ആകപ്പാടെ, പൊതേ
    3. സാമാന്യമായി, ആകപ്പാടെ, പൊതുവെ നോക്കുമ്പോൾ, ആകമാനമായി, സാമാന്യാർത്ഥത്തിൽ
    4. പൊതുവെ, വ്യാപകമായി, നിരക്കെ, നിരക്കവേ, അടച്ച്
  3. generality

    ♪ ജനറാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യത്വം, സാമാന്യസ്വഭാവം, പൊതുതത്ത്വം, സാമാന്യം, സാമാന്യവൽക്കരണം
    3. പൊതുസ്വഭാവം, സാർവത്രികത്വം, സാർവ്വലൗകികത, സർവ്വസാമാന്യത, സാർവ്വജനീനത്വം
    4. ഭൂരിപക്ഷം, മുഖ്യാംശം, ഏറിയകൂറ്, മുഖ്യഭാഗം, അധികം
  4. generalize

    ♪ ജനറലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാധാരണമാക്കുക
    3. സാമാന്യവൽക്കരിക്കുക
    4. പൊതുവാക്കുക
    5. അനുമാനിക്കുക
    6. വർഗ്ഗത്തിൽപ്പെടുത്തുക
  5. general rule

    ♪ ജനറൽ റൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്സർഗ്ഗം
  6. general meeting

    ♪ ജനറൽ മീറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. എല്ലാ അംഗങ്ങളെയും ക്ഷണിച്ചിട്ടുള്ളയോഗം
  7. governor-general

    ♪ ഗവേർണർ-ജനറൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഗവർണ്ണർമാരുടെ മേലദ്ധ്യക്ഷൻ
  8. general election

    ♪ ജനറൽ ഇലക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുതിരഞ്ഞെടുപ്പ്
    3. ഉപതിരഞ്ഞെടുപ്പ്
  9. general assembly

    ♪ ജനറൽ അസംബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. പൊതു സഭ
  10. secretary-general

    ♪ സെക്രട്ടറി ജനറൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വലിയ സംഘടനയുടെ പ്രധാനകാര്യദർശി
    3. ഒരുവലിയ സംഘടനയുടെ പ്രധാനകാര്യദർശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക