- noun (നാമം)
ബഹുജനം, ജനത, ജനം, പ്രജകൾ, സാമാന്യജനം
പൊതുജനം, ജനങ്ങൾ, ആളുകൾ, മനുഷ്യർ, മാന്തർ
കൂട്ടം, ആൾക്കൂട്ടം, ജനക്കൂട്ടം, ജനതതി, സുജനത
ജനം, പൗരന്മാർ, പ്രജകൾ, നാട്ടാർ, പുരവാസികൾ
- noun (നാമം)
സമൂഹം, സമുദായം, പൊതുജനം, പൗരസമൂഹം, വ്യുഹം
ലോകം, നരലോകം, നൃലോകം, മനുഷ്യജാതി, മനുജലോകം