1. generous

    ♪ ജെനറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദാര, ഔദാര്യമുള്ള, ഉദാരമനസ്കനായ, സൗജന്യം ചെയ്യുന്ന, ധനദ
    3. മഹാമനസ്കനായ, ദയവുള്ള, ഹൃദയാലുവായ, മഹാനുഭാവനായ, ഹൃദയാലു
    4. ഉദാരമായ, അമിതമായ, ധാരാളിത്തമായ, കയ്യയച്ചുള്ള, സമൃദ്ധമായ
  2. generous spirit

    ♪ ജെനറസ് സ്പിരിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഔദാര്യം
  3. generously cut

    ♪ ജെനറസ്ലി കട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയഞ്ഞുതൂങ്ങുന്ന, അയവുള്ള, അയഞ്ഞ, അയഞ്ഞുകിടക്കുന്ന, അയവായി തയ്ച്ച
    3. അയവുള്ള, അയഞ്ഞുതൂങ്ങിയ, പാകമല്ലാത്ത, തൂങ്ങിക്കിടക്കുന്ന, അയവായി വെട്ടിത്തയ്ച്ച
    4. അയഞ്ഞ, അയവുള്ള, അയഞ്ഞരീതിയിൽ വെട്ടിത്തയ്ച്ച, ശ്ലഥമായ, വിശ്ലഥ
  4. spend generously

    ♪ സ്പെൻഡ് ജനറസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധാരാളം ചെലവഴിക്കുക, കണക്കിലേറെ ചെലവിടുക, ധാരാളം ചെലവുചെയ്ക, അതിവ്യയം ചെയ്യുക, അമിതവ്യയം ചെയ്യുക
  5. generously

    ♪ ജെനറസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദയയോടെ, കരുണയോടെ, അനുകമ്പയോടെ, അലിവോടെ, കൃപയോടെ
    3. നന്നായി, മാന്യമായി, അന്തസ്സായി, കൃപയാ, നീത്യാ
  6. generous to a fault

    ♪ ജെനറസ് ടു എ ഫോൾട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യസ്നേഹിയായ, ജീവകാരുണ്യമുള്ള, ഭൂതദയയുള്ള, ധർമ്മശീല, പരോപകാര തത്പരനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക