1. Genius

    ♪ ജീൻയസ്
    1. -
    2. ദിവ്യപുരുഷൻ
    3. നിർമ്മാണശക്തി
    4. അസാമാന്യധിഷണാപാടവം
    5. പ്രതിഭാശാലി
    1. വിശേഷണം
    2. ഭാവനാപരവും സർഗ്ഗാതമകവുമായ
    3. അദൃശ്യശക്തി
    1. നാമം
    2. പ്രതിഭ
    3. ഉജ്ജ്വല കലാവാസന
    4. സ്വാഭാവിക പ്രവണത
    5. ശക്തിവിശേഷമുള്ളയാൾ
    6. ഉത്കൃഷ്ടബുദ്ധി
  2. Evil genius

    ♪ ഈവൽ ജീൻയസ്
    1. നാമം
    2. ദുഷ്കർമ്മങ്ങളിലേക്കു നയിക്കുന്ന വാസന
  3. Genius loci

    ♪ ജീൻയസ് ലോകി
    1. നാമം
    2. ദേശത്തിന്റെ ചൈതന്യം
    3. സ്ഥലദേവത
  4. Closet genius

    1. നാമം
    2. കഴിവ് പരസ്യപ്പെടുത്താത്ത വ്യക്തി
  5. Stroke of genius

    ♪ സ്റ്റ്റോക് ഓഫ് ജീൻയസ്
    1. നാമം
    2. പുതിയതും അത്യന്തം വിജപ്രദവുമായ ആശയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക