1. genocidal

    ♪ ജെനോസൈഡൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു വർഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കുന്നതായ
    3. വർഗ്ഗനശീകരണപരമായ
  2. genocide

    ♪ ജെനോസൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക